dcc reform-mm hassan’s statement

hassan

വയനാട്: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഒരു വിഭാഗത്തിന് അപ്രമാദിത്വമുണ്ടായതായി കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍.

പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ പാലിക്കുന്നതില്‍ ഹൈകമാന്റ് പരാജയപ്പെട്ടതായും എം എം ഹസ്സന്‍ പറഞ്ഞു.

Top