കേരളം ഭരിക്കുന്നത് മനുഷ്യരാണോ, മനസാക്ഷി ഇല്ലാത്തവര്‍ കസേര വിട്ടിറങ്ങണമെന്ന് ദയാബായി

Dayabhai

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് സാമൂഹ്യപ്രവര്‍ത്തത ദയാബായി. കേരളം ഭരിക്കുന്നത് മനുഷ്യരാണോ എന്ന് ദയാബായി കുറ്റപ്പെടുത്തി.

എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ എല്ലാം തകിടം മറിക്കുകയാണെന്നും, മനസാക്ഷിയില്ലാതെ കസേരയില്‍ ഇരിക്കുന്നവര്‍ അത് വിട്ടിറങ്ങുന്നതാണ് നല്ലതെന്നും ദയാബായി കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ദയാബായിയുടെ വിമര്‍ശനം.

Top