കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിനെ പുറത്താക്കി

DAVID JAMES

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിനെ പുറത്താക്കി. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതും ജയിംസിന് തിരിച്ചടിയായി.

Top