അച്ഛന്റെ പാതയിൽ മകളും

രാജാക്കാട്: അച്ഛന്റെ പാത പിൻ തുടർന്ന് മന്ത്രി എം എം മണിയുടെ മകൾ .വൈദ്യുതി മന്ത്രി എം.എം. മണിയുടെ മകൾ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കും. മൂത്തമകൾ സതി കുഞ്ഞുമോനാണ് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാഗം ഉൾപ്പെടുന്ന ഏഴാംവാർഡിൽനിന്നാണ് മത്സരിക്കുന്നത്.

സി.പി.എം. ജില്ലാകമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്. മന്ത്രി മണിയുടെ ഇളയമകൾ സുമാ സുരേന്ദ്രൻ രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

Top