നീല്‍ നിതിന്‍ നായകനായെത്തുന്ന പുതിയ ചിത്രം ദശേരയുടെ ട്രെയ്‌ലര്‍ കാണാം

നീല്‍ നിതിന്‍ മുകേഷ് നായകനായി എത്തുന്ന പുതിയ ചിത്രം ദശേരയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൊലീസിന്റെ വേഷമാണ് നീല്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 26ന് തീയേറ്ററുകളിലെത്തും.

മനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ടീനയാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് അപര്‍ണയാണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ദശേര.

Top