ട്വിറ്ററിലെ ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചര്‍ ഡെസ്‌ക്ടോപ്പിലുമെത്തി

Twitter

ട്വിറ്ററിന്റെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചര്‍ ഡെസ്‌ക്ടോപ്പിലുമെത്തി.

കറുപ്പിലോ ചാര നിറത്തിലോ അല്ല ഡാര്‍ക്ക് നേവി നിറത്തിലാണ് ഈ മോഡല്‍ സ്‌ക്രീന്‍ കാണാനാകുക.

ട്വിറ്ററിന്റെ വരുമാനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ അഞ്ചു ശതമാനം കുറഞ്ഞ് 574 ഡോളറിലെത്തിയിരുന്നു.

Top