ഇതാണ് പൊലീസ്, ഇങ്ങനെയായിരിക്കണം പൊലീസെന്നും ഇനി പറയും! (വീഡിയോ കാണാം)

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ‘ദര്‍ബാര്‍’ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെയിപ്പോള്‍ ആകാംഷയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു സിനിമ കാണുന്നതിന് വേണ്ടി പൊലീസ് സേന ഇത്രയും കട്ട വെയിറ്റിംഗില്‍ നില്‍ക്കുന്നത് ഇത് ആദ്യമായിട്ടാണ്.

Top