ഡാനിഷ്-അമേരിക്കൻ 3ഡി ചിത്രം ‘ദ ലെഗോ നിഞ്ജാഗോയുടെ’ പുതിയ പോസ്റ്റര്‍ പുറത്ത്

ഡാനിഷ്-അമേരിക്കൻ 3ഡി ചിത്രം ദ ലെഗോ നിഞ്ജാഗോയുടെ പുതിയ പോസ്റ്റര്‍ എത്തി.

ഡാൻ, കെവിൻ ഹേജ്മാൻ, കെവിൻ ചെസ്ലീ, ബ്രയാൻ ഷുകോഫ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാർലീ ബീനാണ്.

2014 ൽ പുറത്തിറങ്ങിയ ‘ദ ലെഗോ മൂവി’യുടെ രണ്ടാം ഭാഗമാണ് ഇത്. സെപ്റ്റംബര്‍ 22ന് ചിത്രം തീയേറ്ററുകളിലെത്തും.

Top