അപകട നിഗ്നല്‍; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി

KARIPPUR-AIRPORT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറക്കി. വിമാനത്താവളത്തില്‍ നിന്ന് അപകട സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ഇന്ന് രാവിലെ 10നായിരുന്നു സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണ്.

Top