Dali womens issu; K K Shailaja statement

kk-shylaja

കണ്ണൂര്‍: തലശേരിയില്‍ ജയിലില്‍ അടക്കപ്പെട്ട ദളിത് യുവതികളെ ഉപയോഗിച്ച് സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ചിലര്‍ ശ്രമിച്ചതാണോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ഒരു കാരണവശാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുണ്ടായ അക്രമം അംഗീകരിക്കാനാകില്ലെന്നും ഷൈലജ വ്യക്തമാക്കി.

Top