ദളപതിയുടെ ‘തല’വര !

വിജയ് ചിത്രം വാരിസ് റിലീസ് ചെയ്ത് ദിവസങ്ങൾക്കകം 200 കോടി കളക്ഷൻ നേടി. ഇങ്ങനെ പോയാൽ അധികം താമസിയാതെ 500 കോടി നേട്ടം കരസ്ഥമാക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചു. (വീഡിയോ കാണുക)

Top