സൈപ്രസ് കപ്പ് മത്സരം ; വെയില്‍സിനെതിരെ ഇറ്റാലിയന്‍ വനിതാ ടീമിന് വിജയം

itali1

റോം: സൈപ്രസ് കപ്പ് മത്സരത്തില്‍ ഇറ്റാലിയന്‍ വനിതാ ടീമിന് വന്‍ വിജയം. എതിരില്ലാത്ത ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ നിര വെയില്‍സിനെ തോല്‍പ്പിച്ചത്. അതേസമയം മത്സരത്തില്‍ വെയില്‍സ് ഗോളിയുടെ മണ്ടത്തരമാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്.


മത്സരത്തിനിടയില്‍ ബോള്‍ പിടിച്ച ശേഷം കിക്കെടുക്കാനായി വെച്ച ബോള്‍ വീണ്ടും കയ്യിലേക്ക് എടുത്തതാണ് അബദ്ധമായത്. എന്നാല്‍ അബദ്ധത്തില്‍ വീണ ഇന്‍ഡയറക്ട് ഫ്രീകിക്ക് ഇറ്റലി ഗോളാക്കി മാറ്റുകയായിരുന്നു.

Top