ആയിക്കരയില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി; ഒരാളെ കാണാനില്ല

കണ്ണൂര്‍: മഹാ ചുഴലിക്കാറ്റിനിടെ കടലില്‍ കാണാതായ ആയിക്കരയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളില്‍ അഞ്ച്
പേര്‍ തിരിച്ചെത്തി. ഒരാളെ കാണാനില്ല.

ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.ആദികടലായി സ്വദേശി ഫാറൂഖിനെയാണ് കാണാതായത്.ഇവരുടെ ഫൈബര്‍ വള്ളങ്ങളും കരക്കെത്തി.

Top