സൈബർ മേഖലയിലെ ഇടപെടലിലെ വീഴ്ച സി.പി.എമ്മിന് വിനയായി

സോഷ്യല്‍ മീഡിയ വിധി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇനി വരാന്‍ പോകുന്നത്. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് പ്രചരണത്തിന് സോഷ്യല്‍ മീഡിയ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അനിവാര്യമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോകേണ്ടത്.

Top