സൈബര്‍ സെക്യൂരിറ്റിയില്‍ സൗദി സുരക്ഷിതം; അറബ് ലോകത്ത് സൗദി ഒന്നാം സ്ഥാനത്ത്‌

റിയാദ്: അറബ് ലോകത്ത് സൈബര്‍ സെക്യൂരിറ്റിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സൗദി അറേബ്യ എന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റാങ്കിംഗില്‍ 13-ാം സ്ഥാനത്തുമാണ് സൗദി.

ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷനല്‍ ബിസിനസ് ഗ്രൂപ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ഉച്ചകോടിയുടെ മുന്നോടിയായാണ് സൈബര്‍ സുരക്ഷ സര്‍വേ പുറത്തുവന്നത്. റിയാദിലാണ് ഉച്ചകോടി നടക്കാന്‍ പോകുന്നത്.

Top