കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

ഷാര്‍ജയില്‍ എത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി നസീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 363 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.

 

Top