ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സിൽ പി.ശ്രീ​രാ​മ​കൃ​ഷ്ണന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്

കൊച്ചി: ഡോ​ള​ര്‍​ക​ട​ത്ത്‌ കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ശ്രീ​രാ​മ​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്. ഏ​പ്രി​ല്‍ എ​ട്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. കേ​സി​ല്‍ നേ​ര​ത്തെ​യും സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം.

വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

Top