കസ്റ്റംസും അത് പറഞ്ഞു, സുരേന്ദ്രന് ഇനി എന്താണ് പറയാനുള്ളത് ?

ടുവിൽ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാറിനു കീഴിലെ അന്വേഷണഏജൻസി തന്നെ പറയുന്നു, സ്വർണ്ണക്കടത്തു കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കില്ലന്ന്, സംസ്ഥാന സർക്കാർ തെറ്റുകാരല്ലന്ന് . . .കുറ്റപത്രത്തിലെ ഈ കണ്ടെത്തലുകൾ നുണക്കഥകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും വൻ തിരിച്ചടി.  (വീഡിയോ കാണുക)

 

Top