ഗവർണ്ണർക്ക് മന്ത്രിമാരെയല്ല, സർക്കാരിനെ പിരിച്ചു വിടാൻ പോലും നിലവിൽ കഴിയില്ല

വേണ്ടി വന്നാല്‍ മന്ത്രിമാരെ തെറിപ്പിച്ചു കളയുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭീഷണിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഗവര്‍ണ്ണര്‍ ഇല്ലാത്ത അധികാരത്തെ കുറിച്ചാണ് പറയുന്നതെന്നും, അതല്ല, ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ചാണ് ഭീഷണി മുഴക്കുന്നതെന്നും രണ്ട് തരത്തിലുള്ള അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്നുവരെ ഒരു ഗവര്‍ണ്ണറും നേരിട്ടിട്ടില്ലാത്ത വിമര്‍ശനമാണ് ആരിഫ് മുഹമ്മദുഖാന്‍ നിലവില്‍ നേരിടുന്നത്.(വീഡിയോ കാണുക)

Top