വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും വര്‍ദ്ധിച്ചേക്കുമെന്ന് സൂചന

water

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജിന് പിന്നാലെ സംസ്ഥാനത്ത് വെള്ളത്തിന്റെ നികുതിയും കൂട്ടിയേക്കുമെന്ന് സൂചന. ജല അതോറിറ്റിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

അധികച്ചെലവ് കണക്കാക്കിയ ശേഷം ജല അതോറിറ്റി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. ഇതിനായി അതോറിറ്റി പരിശോധനകള്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Top