കര്‍ണാടകത്തില്‍ കര്‍ഫ്യു നീട്ടിയേക്കും; മന്ത്രിമാരുടെ യോഗം വിളിച്ച് യെദിയൂരപ്പ

yeddyurappa

ബെംഗളൂരു: കര്‍ണാടകത്തില്‍ കര്‍ഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യെദിയൂരപ്പ മന്ത്രിമാരുടെ യോഗം വിളിച്ചു. വാക്‌സീന്‍ സൗജന്യമായി നല്‍കുന്നതിലും തീരുമാനമുണ്ടായേക്കും.

സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനം നിലവില്‍ കര്‍ണാടകം മാത്രമാണ്. ബെംഗളൂരുവിലാണ് സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷം.

 

Top