മുതലാളിത്വ രാജ്യങ്ങള്‍ക്കും മനസ്സിലായി ചുവപ്പിന്റെ പ്രസക്തി ! (വീഡിയോ കാണാം)

കമ്യൂണിസ്റ്റുകളുടെ… ചുവപ്പ് ഭരണത്തിന്റെ, പ്രസക്തിയാണ് ഈ കൊറോണക്കാലത്തും ബോധ്യപ്പെടുന്നത്. മുതലാളിത്വ രാജ്യങ്ങൾ പകച്ച് നിൽക്കുമ്പോൾ കർമ്മനിരതരാവുന്നത് മരണഭയമില്ലാത്ത കമ്മ്യൂണിസ്റ്റുകളാണ്.

Top