കൊച്ചു ക്യൂബ ചെയ്തത് വലിയ കാര്യങ്ങൾ !

ക്യൂബക്ക് എതിരായ അമേരിക്കൻ നീക്കത്തിനെതിരെ അമേരിക്കയുടെ സഖ്യകക്ഷികൾക്കും എതിരഭിപ്രായം. കോവിഡ് കാലത്തെ ക്യൂബയുടെ സേവനം മറക്കാനാവാതെ ഇറ്റലിയും ബ്രിട്ടണും. ട്രംപ് ഭരണകൂടത്തിൻ്റെ ഉപരോധം ജോ ബൈഡെൻ നീക്കുമോ ? (വീഡിയോ കാണുക)

Top