ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിയുന്നു ; ബാരലിന് ഒമ്പത് ഡോളര്‍ താഴ്ന്നു

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ഇടിയുന്നു. അന്താരാഷ്ട വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് ഒമ്പത് ഡോളര്‍ താഴ്ന്നു.

മെയ് 28ന് ബാരലിന് 70 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടന്നത്. ജൂണ്‍ നാല് ആയപ്പോഴേയ്ക്കും ബാരലിന് ഒമ്പത് ഡോളറാണ് താഴ്ന്നത്.

ചൈനയും മെക്സിക്കോയുമായുള്ള യുഎസ് വ്യാപാര ആശങ്കകളും ആഗോള സാമ്പത്തിക മാന്ദ്യ സാഹചര്യങ്ങളുമാണ് അസംസ്‌കൃത എണ്ണവില ഇടിയാന്‍ കാരണമായത്.

Top