പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍; പത്താം തവണയും മികച്ചതാരം റൊണാള്‍ഡോ തന്നെ

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. ഇത് പത്താം തവണയാണ് ഈ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ജാവോ ഫെലിക്‌സ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെ മറികടന്നാണ് ക്രിസ്റ്റിയാനോ ഈ നേട്ടം സ്വന്തമാക്കിയത്.

Top