മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം സ്വന്തമാക്കി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​

ദു​ബാ​യ്: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം സ്വന്തമാക്കി യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​. ദു​ബാ​യി​യി​ൽ വച്ച് നടന്ന ച​ട​ങ്ങി​ൽ നിന്നും റൊ​ണാ​ൾ​ഡോ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ക്രി​സ്റ്റ്യാ​നോയ്ക്ക് ഇത് ആ​റാം ത​വ​ണ​യാ​ണ് ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം ലഭിക്കുന്നത്. ക​ഴി​ഞ്ഞ​വ​ർ​ഷം യു​വ​ന്‍റ​സി​ൽ എ​ത്തി​യ റൊ​ണാ​ൾ​ഡോ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. യു​വ​ന്‍റ​സി​ന് വേ​ണ്ടി 40 ഗോ​ളു​ക​ളാ​ണ് റൊണാൾഡോ നേ​ടി​യിരുന്നത്. പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മി​നെ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രു​മാ​ക്കി.

Top