700 കടന്ന് ക്രിസ്റ്റ്യാനോ; ആ കാത്തിരിപ്പിന് അവസാനം

ക്ലബ് ഫുട്‌ബോളിൽ 700 ഗോൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിലാണ് റൊണാൾഡോ 700-ാം ഗോൾ നേടിയത്.

44-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. മത്സരത്തിൽ 2-1ന് എവർട്ടനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി..

Top