തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ല​യി​ല്‍ ക​ല്ലു​കൊ​ണ്ടി​ടി​ച്ച്‌ യു​വാ​വി​നെ കൊ​ന്നു

തിരുവനന്തപുരം: നഗരൂരില്‍ തലയില്‍ കല്ലുകൊണ്ടിടിച്ച് യുവാവിനെ കൊന്നു. നഗരൂര്‍ നെടുമ്പറമ്പ് സ്വദേശി ശ്രീരാഗ് (34) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ തമ്മിലടിച്ചാണ് പ്രശ്‌നമുണ്ടായത്.

Top