തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

died

തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. വക്കം സ്വദേശി ബിനുവാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. പ്രതി സന്തോഷ് കുമാര്‍ ഒളിവിലാണ്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Top