വ്യാജപ്രചരണം നടത്തിയെന്ന കേസ്; ജേക്കബ് വടക്കുംഞ്ചേരിയെ അറസ്റ്റ് ചെയ്തു

കൊച്ചി: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന കേസില്‍ ജേക്കബ് വടക്കുംഞ്ചേരിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചാണ് ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തത്.

Top