ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക്

തിരുവനന്തപുരം: വിദേശ ലീഗുകളില്‍ കളിക്കാന്‍ ഒരുങ്ങി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളില്‍ ഫ്സ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാന്‍ സാധ്യത. രഞ്ജി മത്സരങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം താരം എടുത്തിരിക്കുന്നത്. ഇതിനായി ബിസിസിഐയുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. 2023 ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത്.

Top