ഇന്ത്യ-പാക്ക് മത്സരം; ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിംഗ്, ആരാധകര്‍ ആവേശത്തില്‍

ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാന്‍ ഇരിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

Top