വിശ്വാസ്യത, അതാണ് രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടത്

ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ വിശ്വാസ്യത നഷ്ടപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം പറഞ്ഞെന്ന് തെളിഞ്ഞത് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് ബാധിക്കാന്‍ പോകുന്നത്.(വീഡിയോ കാണുക)

 

Top