മന്ത്രിയാകാനുള്ള കാപ്പന്റെ നീക്കത്തിന് സി.പി.എമ്മിന്റെ റെഡ് സിഗ്‌നല്‍ !

മാണി സി കാപ്പന് മുന്‍പ് നല്‍കിയ ‘ഓഫര്‍’ പ്രകാരം പാലാക്ക് പകരം കുട്ടനാട്ടില്‍ നിന്നും മത്സരിച്ചിരുന്നെങ്കില്‍ ഇത്തവണ എന്‍.സി.പിയുടെ മന്ത്രിയാകാമായിരുന്നു. വീണ്ടും എന്‍.സി.പി യില്‍ എത്തി മന്ത്രിയാകാനുള്ള കാപ്പന്റെ പുതിയ നീക്കവും ‘പാളി'(വീഡിയോ കാണുക)

 

Top