കണ്ണൂര്‍ ഇരഞ്ഞീന്‍കീഴില്‍ വോട്ടെടുപ്പിനിടെ സിപിഎം -ലീഗ് സംഘര്‍ഷം ; ബോംബേറ്‌

Bomb blast

കണ്ണൂര്‍ : കണ്ണൂര്‍ കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ വോട്ടെടുപ്പിനിടെ സിപിഎം -ലീഗ് സംഘര്‍ഷം. സിപിഎം ഓഫിസിനുനേരെയും പൊലീസിനുനേരെയും ബോംബേറുണ്ടായി. ഇതിനിടെ കണ്ണൂര്‍ കീഴാറ്റൂരില്‍ 60 കളളവോട്ടുകള്‍ ചെയ്തതായി ആരോപണമുയര്‍ന്നു. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരാണ് ആരോപണം ഉന്നയിച്ചത്. തിര. കമ്മിഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കളളവോട്ട് വ്യക്തമെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.

Top