വെള്ളാപ്പള്ളിമാരോട് അകലം പാലിക്കാൻ പാർട്ടികൾ ! (വീഡിയോ കാണാം)

ബി.ഡി.ജെ.എസിന്റെ ഇടതു പ്രവേശനം തടയാന്‍ സി.പി.ഐ രംഗത്ത്. സി.പി.എം നേതാക്കളെ സ്വാധീനിച്ച് മുന്നണിയിലെത്താനുള്ള ബി.ഡി.ജെ.എസ് നീക്കം ഒരിക്കലും നടക്കില്ലന്ന സൂചനയാണ് സി.പി.ഐ കേന്ദ്രങ്ങളിപ്പോള്‍ നല്‍കുന്നത്. ആര്‍ക്കും ഓടി കയറാന്‍ ഇടതുപക്ഷം വാതില്‍ തുറന്നിട്ടിരിക്കുകയല്ലന്ന കാനം രാജേന്ദ്രന്റെ പ്രതികരണം ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലന്ന് വ്യക്തമാക്കുന്നതാണ്.

Top