ഈ എസ്.ഐയെ എങ്ങനെ ഇനി വിശ്വസിക്കും ? (വീഡിയോ കാണാം)

റ്റ ദിവസം കൊണ്ട് ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെ പരിവേഷത്തിലേക്ക് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ വ്യക്തിയാണ് കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍. മറുഭാഗത്ത് സി.പി.എം ഏരിയാ സെക്രട്ടറിയാണ് എന്നതിനാല്‍ സകല കമ്യൂണിസ്റ്റ് വിരുദ്ധരും ഒറ്റക്കെട്ടായാണ് എസ്.ഐക്ക് അഭിനന്ദനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഇവിടെ ഈ എസ്.ഐ കാണിച്ചത് ശരിക്കും പന്നത്തരമാണ്.

Top