കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു

crime

കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു. വേളം സ്വദേശി മനോജിനാണ് കുത്തേറ്റത്. അക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. തലയ്ക്ക് പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top