മഹാരാഷ്ട്രയിലും ബീഹാറിലും നേടും സി.പി.എം ലോകസഭ സീറ്റുകൾ !

2024-ലെലോകസഭ തിരഞ്ഞെടുപ്പിൽ സി.പി.എം സീറ്റുകൾ കുത്തനെ വർദ്ധിപ്പിച്ചേക്കും. പ്രതിപക്ഷ മഹാസഖ്യം ശാശ്വതമായാൽ അതും സി.പി.എമ്മിനാണ് ഗുണം ചെയ്യുക. കേരളത്തിലും ബംഗാളിലും മാത്രമല്ല മഹാരാഷ്ട്രയിലും ബീഹാറിലും ത്രിപുരയിലും ഉൾപ്പെടെ സി.പി.എം സീറ്റുകൾ നേടാനാണ് സാധ്യത തെളിയുന്നത്. (വീഡിയോ കാണുക)

Top