സി.പി.എം 15 ലോകസഭ സീറ്റുകളിൽ മത്സരിക്കും, കേരള കോൺഗ്രസ്സിന് കോട്ടയം സീറ്റ്

ലോകസഭ തിരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുക 15 സീറ്റുകളിൽ. നാലിടത്ത് സി.പി.ഐയും കോട്ടയത്ത് കേരള കോൺഗ്രസ്സും മത്സരിക്കും. സ്ഥാനാർത്ഥി നിർണ്ണയം നടക്കാനിരിക്കെ കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട് , പാലക്കാട് , കൊല്ലം മണ്ഡലങ്ങളിൽ ഇടതു അണികൾക്കിടയിൽ എം സ്വരാജിന്റെ പേരും ശക്തം. സ്വരാജ് എവിടെ മത്സരിച്ചാലും ആ മണ്ഡലത്തിൽ പ്രത്യക വേഗത തന്നെ കൈവരുമെന്ന് പ്രവർത്തകർ . . . (വീഡിയോ കാണുക)

Top