ചുവപ്പ് കോട്ടയില്‍ സി.പി.എം ആഗ്രഹിക്കുന്നത് സമ്പൂര്‍ണ്ണ വിജയം

ണ്ണൂര്‍ ജില്ലയെ കൂടുതല്‍ ചുവപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി സി.പി.എം. ജനകീയ നേതാക്കളെ മത്സരിപ്പിക്കുന്നത് പരിഗണിക്കും. പി.ജയരാജന്‍ മത്സരിക്കണമെന്നത് അണികളുടെ വികാരം. ജയരാജന്‍ പേടിയില്‍ ശത്രുക്കളും . . . (വീഡിയോ കാണുക)

Top