ലോകസഭ തിരഞ്ഞെടുപ്പിൽ ‘ഒരു വടക്കൻ വീരഗാഥ’ രചിക്കാൻ സി.പി.എം . . .

2019 – ലെ ലോകസഭ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ശക്തി കേന്ദ്രങ്ങൾ തിരിച്ചു പിടിക്കാൻ സർവ്വസന്നാഹമൊരുക്കി സി.പി.എം. കോൺഗ്രസ്സിനെ നിലം തൊടിയിക്കില്ലന്നും വാശി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്ക് പ്രത്യേക പരിഗണന നൽകും. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട് സീറ്റുകളിൽ കോൺഗ്രസ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റുമോ ? (വീഡിയോ കാണുക)

Top