വിദ്യാർത്ഥി – യുവജന നേതാക്കൾക്ക് പരിഗണന നൽകാൻ സി.പി.എം . . .

റണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻ്റ് എ.എ റഹീം, എസ്.എഫ്.ഐ സം. സ്ഥാന സെക്രട്ടറി സച്ചിൻദേവ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീശ് എന്നിവർ തിരഞ്ഞെടുക്കപ്പെടും. വനിതകൾക്കും മികച്ച പ്രാധാന്യമുണ്ടാകുമെന്നും സൂചന. ( വീഡിയോ കാണുക)

Top