മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം മോഡൽ ‘അട്ടിമറി’ ലക്ഷ്യമിട്ട് സി.പി.എം

മുസ്ലീം ലീഗ് കോട്ടകൾ തകർക്കാൻ തന്ത്രപരമായ നീക്കവുമായി സി.പി.എം, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ലീഗിൽ ഉണ്ടാക്കിയ അസംതൃപ്തി പരമാവധി ഉപയോഗപ്പെടുത്തും, പൊതു സമ്മതരെ മത്സരിപ്പിക്കും. യുവത്വത്തിനും പരിഗണന നൽകും.(വീഡിയോ കാണുക)

Top