അതെ…. ഗോവിന്ദൻ തന്നെ, പരിഹസിച്ചവർക്ക് മാസ് മറുപടിയുമായി സി.പി.എം സെക്രട്ടറി

സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളയും രാഷ്ട്രീയ ആയുധമാക്കി സി.പി.എം, ജനകീയ പ്രതിരോധ ജാഥയിൽ വമ്പൻ ജനകീയ പങ്കാളിത്തം. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് സംഘടനാ സംവിധാനം അടിമുടി ശക്തിപ്പെടുത്തി സി.പി.എം മുന്നോട്ട് . . . (വീഡിയോ കാണുക)

Top