തുഷാറിന് വേണ്ടി ഉയർന്ന നാവ് ചുവപ്പിന് അപമാനം . . . (വീഡിയോ കാണാം)

സി.പി.എം എന്ന കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ശത്രുക്കള്‍ ആ പാര്‍ട്ടി നേതാക്കള്‍ തന്നെയാവരുത്. സഖാവ് പിണറായിയായാലും ഇ.പി ജയരാജനായാലും കോടിയേരിയായാലും ജാഗ്രത കാട്ടേണ്ടത് അനിവാര്യം തന്നെയാണ്.

Top