കോൺഗ്രസ്സിനെയും യു.ഡി.എഫിനെയും വെട്ടിലാക്കുന്ന സി.പി.എം നീക്കം

യുവത്വത്തെ പരിഗണിച്ചില്ലങ്കിൽ യു.ഡി.എഫിൽ റിബലുകൾ ഉദയം ചെയ്യും. വാശിയിൽ കോൺഗ്രസ്സ് – മുസ്ലീംലീഗ് പോഷക സംഘടനകൾ, അതേസമയം യുവത്വത്തിന് പ്രത്യേക പരിഗണന നൽകി പട നയിക്കാൻ മുഖ്യമന്ത്രി പിണറായിയുടെ നീക്കം. അന്തിമ തീരുമാനം സി.പി.എം സംസ്ഥാന കമ്മറ്റി സ്വീകരിക്കും. നിരവധി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.(വീഡിയോ കാണുക)

Top