തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്

attack

തൃശൂര്‍: തൃശൂര്‍ കുന്ദംകുളം മങ്ങാട് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് വെട്ടേറ്റത്. ഗണേശനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

Top