ഉറപ്പാണ് കളമശ്ശേരിയെന്ന് സി.പി.എം നേതാവ് പി.രാജീവ്

പിണറായി സർക്കാറിന്റെ തുടർച്ച ചരിത്ര വിജയത്തോടെ ആയിരിക്കുമെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ്. കളമശ്ശേരിയിൽ വലിയ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്. (വീഡിയോ കാണുക)

 

 

Top