യൂസഫലിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് രംഗത്ത്

പ്രമുഖ വ്യവസായി എം.എ യൂസഫലിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.എം ലോറൻസ് രംഗത്ത്.കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്റെ കാര്യത്തിൽ പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം, തനിക്കെതിരെ ഉണ്ടായ ഭീഷണി സംബന്ധമായും വെളിപ്പെടുത്തുകയുണ്ടായി.

Top